News TRP News TRP
Sign In
translate

Malayalam News

191 Stories
Asianet News Malayalam · 1 days ago
National

'ബിരുദം കൊണ്ട് ഇനി കാര്യമില്ല'; രാജ്യത്തെ തൊഴിലില്ലായ്മയിൽ കനത്ത ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ യുവാക്കളെ അഭിസംബോധന ചെയ്യവേ, രാജ്യത്ത് ബിരുദങ്ങൾ ഇനി ജോലി ഉറപ്പുനൽകുന്നില്ലെന്ന് രാഹുൽ ഗാന്ധി....

Asianet News Malayalam · 1 days ago
National

ദുബായിൽ നിന്ന് പറന്ന വിമാനത്തിൽ തൊട്ടടുത്തിരുന്ന യാത്രക്കാരിക്ക് നേരെ അശ്ലീല പ്രദർശനം; യുവാവിന് ശിക്ഷ വിധിച്ച് യുകെ കോടതി

<p>ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ സഹയാത്രികയ്ക്കും കുഞ്ഞിനും മുന്നിൽ അശ്ലീല പ്രദർശനം...

Asianet News Malayalam · 1 days ago
National

അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; ഒരു ലക്ഷം രൂപ നൽകുമെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല

<p>അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി...

Asianet News Malayalam · 1 days ago
National

മഹാരാഷ്ട്രയിൽ പാലിന് വില കൂടും; ലിറ്ററിന് 2 രൂപയുടെ വർധന ഓഗസ്റ്റ് 11 മുതൽ

മഹാരാഷ്ട്രയിൽ പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിക്കാൻ പാൽ ഉത്പാദകരുടെ സംഘടന തീരുമാനിച്ചു. ഓഗസ്റ്റ് 11 മുതൽ പുതിയ വില നിലവിൽ...

Asianet News Malayalam · 1 days ago
National

അര്‍ജുന്‍ ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്, തിരച്ചിൽ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്ന് രാജു ഏബ്രഹാം

<p>പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയങ്കിയെ കയ്യിൽ...

Asianet News Malayalam · 1 days ago
National

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

<p>സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ...

Asianet News Malayalam · 1 days ago
National

മലപ്പുറം സ്ഫോടക വസ്തു കേസില്‍ മുഖ്യസൂത്രധാരന്‍ മഞ്ചേരിയില്‍ അറസ്റ്റില്‍

<p>മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരനായ ഹാരിസ് ടി എയെ എൻഐഎ മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു.</p>

Asianet News Malayalam · 1 days ago
National

വന്ദേമാതരം വിവാദം; മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതെന്ന് പി രാജീവ്, രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ

<p>വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം...

Asianet News Malayalam · 1 days ago
National

സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ചുതകർത്ത് യാത്രക്കാരൻ

<p>കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം...

Asianet News Malayalam · 1 days ago
National

എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പുറത്ത്

<p>എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പുറത്ത്. വിമാനത്തിലെ രണ്ട്...

Asianet News Malayalam · 1 days ago
National

ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി; `കുഞ്ഞുങ്ങൾ ഉറങ്ങി കിടന്ന മുറിയിൽ വരെ പൊലീസ് പരിശോധിച്ചു'

<p>ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ. അർജുൻ...