News TRP News TRP
Sign In
flag National translate Malayalam location_on Kerala

സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ചുതകർത്ത് യാത്രക്കാരൻ

സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ചുതകർത്ത് യാത്രക്കാരൻ

<p>കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ആലപ്പുഴ സ്വദേശി ബിആര്‍ രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്.</p>

This story is aggregated from Asianet News Malayalam. We display only the headline and a short executive summary with attribution to the original source.

open_in_new Read Full Story

Source: Asianet News Malayalam · Content used under fair-dealing provisions (Indian Copyright Act 1957, Section 52).