flag
National
translate Malayalam
location_on Kerala
ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി; `കുഞ്ഞുങ്ങൾ ഉറങ്ങി കിടന്ന മുറിയിൽ വരെ പൊലീസ് പരിശോധിച്ചു'
schedule 1 days ago
<p>ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ. അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു.</p>
This story is aggregated from Asianet News Malayalam. We display only the headline and a short executive summary with attribution to the original source.
dynamic_feed Related News
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ്, കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും
Asianet News Malayalam · 1 days ago
തിരഞ്ഞ് തിരഞ്ഞ് ഒടുക്കം കണ്ടെത്തി; അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
Asianet News Malayalam · 2 days ago
Source: Asianet News Malayalam · Content used under fair-dealing provisions (Indian Copyright Act 1957, Section 52).