News TRP News TRP
Sign In
map

Kerala News

191 Stories
Asianet News Malayalam · 1 days ago
National

സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ; നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന്

<p>സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു...

Asianet News Malayalam · 1 days ago
National

യുഎസുമായുള്ള ചർച്ചകളിൽ ജാഗ്രതയോടെ ഇറാൻ, ആദ്യം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം; നയതന്ത്ര നീക്കങ്ങളിൽ അനിശ്ചിതത്വം

അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ ഇറാൻ അതീവ ജാഗ്രതയോടെയുള്ള നിലപാട് സ്വീകരിക്കുന്നു. മുൻകാലങ്ങളിലെ നഷ്ടങ്ങൾക്ക് അമേരിക്ക...

Asianet News Malayalam · 1 days ago
National

ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു

<p>കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച്...

Asianet News Malayalam · 1 days ago
National

കര്‍ണാടകയിൽ പുനഃസംഘടനയെ തുടര്‍ന്ന് ആരും രാജിവെച്ചിട്ടില്ല; വനിതകളെയും മുതിർന്നവരെയും പരിഗണിക്കുമെന്ന് കെപിസിസി

കർണാടകയിലെ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ആരും രാജിവെച്ചിട്ടില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്. വനിതകൾക്കും...

Asianet News Malayalam · 1 days ago
National

പിറവത്ത് പള്ളിയിൽ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം, ഇടപെട്ട് പൊലീസ്

<p>അടുത്ത ദിവസം കളക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയിൽ ആരാധന നടത്തുക. ഓർത്തഡോക്സ്</p>

Asianet News Malayalam · 1 days ago
National

ഡോക്ടർമാ‍ർ പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിൽ; കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

<p>ഡോക്ടർമാരില്ലെന്ന പേരിലാണ് മലയോര മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ...

Asianet News Malayalam · 1 days ago
National

തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച യുവതിയെ മദ്യവിൽപ്പനക്കാരന് വിറ്റതായി പരാതി

<p>കഴിഞ്ഞ മാസം പോർച്ചുഗലിൽ എത്തിയ യുവതിയുടെ പാസ്‌പോർട്ട് ഒരാൾ പിടിച്ചെടുക്കുകയും രണ്ടുദിവസം മുറിയിൽ പൂട്ടിയിടുകയും...

Asianet News Malayalam · 1 days ago
National

മുഖ്യമന്ത്രി വി ഡി സതീശനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്

<p>കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു...

Asianet News Malayalam · 1 days ago
National

രാഹുലിന്റെ പരിപാടി 'ഫ്ലോപ്പ് ഷോ'; യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യുപി മന്ത്രി ഡാനിഷ് അൻസാരി

ഉത്തർപ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി പ്രയാഗ്‌രാജിൽ രാഹുൽ ഗാന്ധി നടത്തിയ വിദ്യാർത്ഥി സംവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി...

Asianet News Malayalam · 1 days ago
National

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണം; രാമനിൽ വിശ്വസിക്കുന്ന സാധാരണക്കാർ ആശങ്കാകുലരാണെന്ന് ഖാർഗെ

<p>അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ടെത്തി മറുപടി...

Asianet News Malayalam · 1 days ago
National

അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി, ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ നൽകും

<p>അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യാളെ തലശ്ശേരി സ്‌പെഷ്യൽ സബ്...

Asianet News Malayalam · 1 days ago
National

ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രംവെച്ച് ശ്മശാനത്തിൽ പൂജ; നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെട്ട് മൂന്നുപേർ

<p>ഛത്തീസ്ഗഡിൽ ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രംവെച്ച് പൂജ നടത്തി. ബിലാസ്പൂരിലെ ഗ്രാമത്തിലാണ് സംഭവം....