News TRP News TRP
Sign In
flag National translate Malayalam location_on Kerala

ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രംവെച്ച് ശ്മശാനത്തിൽ പൂജ; നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെട്ട് മൂന്നുപേർ

ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രംവെച്ച് ശ്മശാനത്തിൽ പൂജ; നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെട്ട് മൂന്നുപേർ

<p>ഛത്തീസ്ഗഡിൽ ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രംവെച്ച് പൂജ നടത്തി. ബിലാസ്പൂരിലെ ഗ്രാമത്തിലാണ് സംഭവം. ശ്മശാനത്തിൽ വെച്ചാണ് പൂജ നടത്തിയത്. ഇത് ശ്രദ്ധയിൽപെട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മൂന്നുപേർ ഓടിരക്ഷപ്പെട്ടു.</p>

This story is aggregated from Asianet News Malayalam. We display only the headline and a short executive summary with attribution to the original source.

open_in_new Read Full Story

Source: Asianet News Malayalam · Content used under fair-dealing provisions (Indian Copyright Act 1957, Section 52).