News TRP News TRP
Sign In
flag National translate Malayalam location_on Kerala

ഡോക്ടർമാ‍ർ പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിൽ; കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

ഡോക്ടർമാ‍ർ പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിൽ; കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

<p>ഡോക്ടർമാരില്ലെന്ന പേരിലാണ് മലയോര മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതായത്.</p>

This story is aggregated from Asianet News Malayalam. We display only the headline and a short executive summary with attribution to the original source.

open_in_new Read Full Story

Source: Asianet News Malayalam · Content used under fair-dealing provisions (Indian Copyright Act 1957, Section 52).