Asianet News Malayalam · 1 days ago National പ്രളയക്കെടുതി: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി, ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ് <p>ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ... bookmark_border Save share Share
Asianet News Malayalam · 1 days ago National യുഡിഎഫ് സർക്കാരിന്റേത് ആർഎസ്എസ് പ്രീണനം, വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണം, പിഎം ശ്രീയിലും വഖഫ് നിലപാടിലും വിമർശനവുമായി പിണറായി <p>യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി എം ശ്രീ... bookmark_border Save share Share
Asianet News Malayalam · 1 days ago National ഉടൻ പൊതുവേദിയിലെത്തും, സൈനിക മേധാവികളുമായി കൂടിക്കാഴ്ച; പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ദൃശ്യങ്ങൾ പുറത്തുവിടാൻ ഇറാൻ പിതാവിൻ്റെ മരണശേഷം ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റ മൊജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് ദുരൂഹതകൾ... bookmark_border Save share Share
Asianet News Malayalam · 1 days ago National 'താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിൽ' , വീണ്ടും ആര്എസ്എസ് വേദിയിൽ എം ജി വൈസ് ചാൻസിലർ <p>എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും... bookmark_border Save share Share
Asianet News Malayalam · 1 days ago National അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; 'ലോക് തന്ത്ര സേനാനി സമ്മാൻ' പദ്ധതി പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ <p>‘പശ്ചിമബംഗ ലോക് തന്ത്ര സേനാനി സമ്മാൻ’ എന്നപേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത്... bookmark_border Save share Share
Asianet News Malayalam · 1 days ago National പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും <p>സംസ്ഥാനത്ത് കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും ഫലം കണ്ടില്ല. നാവികസേനയും കോസ്റ്റ്ഗാർഡും... bookmark_border Save share Share
Asianet News Malayalam · 1 days ago National സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില് നാളെ ലോക്സഭയില്; മോദിക്ക് നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നു. കേരള നിയമസഭ... bookmark_border Save share Share
Asianet News Malayalam · 1 days ago National നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, സർക്കാരിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമർശനം <p>നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരച്ചിൽ... bookmark_border Save share Share
Asianet News Malayalam · 1 days ago National വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ടിജി മോഹൻദാസ് കസ്റ്റഡിയിൽ, ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തിക്കും <p>വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം... bookmark_border Save share Share
Asianet News Malayalam · 1 days ago National ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിക്കാത്ത നിലപാട്, പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ <p>മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്ന്... bookmark_border Save share Share
Asianet News Malayalam · 1 days ago National 'ഞാൻ കൊല്ലപ്പെട്ടേനേ...'; ബംഗാളിൽ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം; ചെളിയേറ്, പിന്നാലെ കല്ലും കുപ്പികളും എറിഞ്ഞു <p>പൊലീസ് കസ്റ്റഡിയിൽ മരിച്ച ഒരു പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഹാലിസഹറിൽവെച്ച് മമതാ ബാനർജിയുടെ... bookmark_border Save share Share
Asianet News Malayalam · 1 days ago National മക്ക പ്രതിരോധ കരാർ തികച്ചും പ്രതിരോധപരം മാത്രമെന്ന് പാകിസ്ഥാൻ; ഏതെങ്കിലും രാജ്യത്തിന് എതിരല്ലെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഈ കരാർ തികച്ചും പ്രതിരോധ... bookmark_border Save share Share