News TRP News TRP
Sign In
flag National translate Malayalam location_on Kerala

അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; 'ലോക് തന്ത്ര സേനാനി സമ്മാൻ' പദ്ധതി പ്രഖ്യാപിച്ച് ബം​ഗാൾ സർക്കാർ

അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; 'ലോക് തന്ത്ര സേനാനി സമ്മാൻ' പദ്ധതി പ്രഖ്യാപിച്ച് ബം​ഗാൾ സർക്കാർ

<p>‘പശ്ചിമബം​ഗ ലോക് തന്ത്ര സേനാനി സമ്മാൻ’ എന്നപേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവർക്ക് പ്രതിമാസം 10,000 രൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.</p>

This story is aggregated from Asianet News Malayalam. We display only the headline and a short executive summary with attribution to the original source.

open_in_new Read Full Story

Source: Asianet News Malayalam · Content used under fair-dealing provisions (Indian Copyright Act 1957, Section 52).