News TRP News TRP
Sign In
flag National translate Malayalam location_on Kerala

അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കാർത്തിക്

അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കാർത്തിക്

<p>പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിടികൂടിയതിന്‍റെ വിവരങ്ങൾ പങ്കുവച്ച് കണ്ണൂർ റേഞ്ച് ഡിഐജി. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് പിടികൂടിയതെന്നാണ് കാർത്തിക് വ്യക്തമാക്കിയത്</p>

This story is aggregated from Asianet News Malayalam. We display only the headline and a short executive summary with attribution to the original source.

open_in_new Read Full Story

Source: Asianet News Malayalam · Content used under fair-dealing provisions (Indian Copyright Act 1957, Section 52).