News TRP News TRP
Sign In
flag National translate Malayalam location_on Kerala

പ്രളയത്തിൽ വലഞ്ഞ് അസം, മരണസംഖ്യ 99 ആയി; ഒരുലക്ഷത്തിലധികം പേർ ഇപ്പോഴും പ്രളയക്കെടുതിയിൽ

പ്രളയത്തിൽ വലഞ്ഞ് അസം, മരണസംഖ്യ 99 ആയി; ഒരുലക്ഷത്തിലധികം പേർ ഇപ്പോഴും പ്രളയക്കെടുതിയിൽ

<p>അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 99 ആയി. 12 ജില്ലകളിലെ 460 ഗ്രാമങ്ങളിൽ പ്രളയക്കെടുതി തുടരുന്നു. 1,47,376 ആളുകൾ ഇപ്പോഴും പ്രളയക്കെടുതിയിൽ വലയുന്നു. ഏറ്റവും കൂടുതൽ ബാധിച്ചത് ഗോലാഘട്ട് ജില്ലയെയാണ്.</p>

This story is aggregated from Asianet News Malayalam. We display only the headline and a short executive summary with attribution to the original source.

open_in_new Read Full Story

Source: Asianet News Malayalam · Content used under fair-dealing provisions (Indian Copyright Act 1957, Section 52).